Wednesday, July 2, 2025

IDENTITIES

 LEARNING OUTCOMES:

1) നിത്യജീവിതത്തിലെ പ്രശ്നങ്ങൾ ബീജഗണിത രീതിയിൽ പരിഹരിക്കുന്നതിന്.

NOTES :


 ഇതിൽ സമചതുരത്തിൽ വരുന്ന ഏതെങ്കിലും നാല് സംഖ്യകൾ എടുക്കുക.
കോണോടുകോൺ വരുന്ന സംഖ്യകൾ ഗുണിച്ചു നോക്കു.
                2×10=20
                9×3 = 27

ഇവയുടെ വ്യത്യാസം
                 27-20 =7

ബിജഗണിതം ഉപയോഗിച്ചു നോക്കാം:

സമചതുരത്തിലെ ആദ്യത്തെ സംഖ്യ x  എന്നെടുത്താൽ, നാലു സംഖ്യകൾ ഇങ്ങനെ എഴുതാം.
 
കോണോടുകോൺ വരുന്ന സംഖ്യകൾ ഗുണിച്ചാൽ  
                    (x + 1)(x + 7) 
              x(x + 8) = x ^ 2 + 8x
(x + 1)(x + 7) = x ^ 2 + 7x + x + 7 = x ^ 2 + 8x + 7
രണ്ടു ഗുണനഫലങ്ങളുടെയും 
                      വ്യത്യാസം = 7


QUESTIONS :

1) (y+1) (x+1)=........
2)  മറ്റേതെങ്കിലും നാല് സംഖ്യകൾ ഇങ്ങനെ എടുത്ത് ഇതുപോലെ ചെയ്തു നോക്കൂ.

No comments:

Post a Comment

IDENTITIES

 LEARNING OUTCOMES: 1) നിത്യജീവിതത്തിലെ പ്രശ്നങ്ങൾ ബീജഗണിത രീതിയിൽ പരിഹരിക്കുന്നതിന്. NOTES :  ഇതിൽ സമചതുരത്തിൽ വരുന്ന ഏതെങ്കിലും നാല് സംഖ്...